മിന്നലിൽ ഉപകരണങ്ങൾ നശിച്ചു

നരിക്കുനി: ശനിയാഴ്ച ഉച്ചക്കുണ്ടായ മിന്നലിൽ തൃക്കൈക്കുന്ന് ശിവക്ഷേത്രത്തിന് സമീപം ഭാസ്കരന്റെ വീട്ടിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കത്തിനശിച്ചു. വീട്ടിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പടം :തൃക്കൈക്കുന്ന് ഭാസ്കരന്റെ വീട്ടിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മിന്നലിൽ നശിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.