ഏകദിന ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റ്

കോഴിക്കോട്​: എടക്കാട് വിപ്ലവ കലാവേദിയുടെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മാക്കോലത്ത് അജിത് കുമാർ ആൻഡ്​ രമേശ് കുമാർ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും മലക്കൽ നരേന്ദ്രൻ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള കക്കുഴിപ്പാലം മോറോത്ത് ഗ്രൗണ്ടിൽ ഞായറാഴ്ച രാവിലെ എട്ടുമുതൽ നടത്തും. ഫോൺ: 94970742 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT