പാചക വാതക വിലക്കയറ്റം നിയന്ത്രിക്കണം

കോഴിക്കോട്​: പാചക വാതക വിലക്കയറ്റം നിയന്ത്രിക്കണമെന്ന് കേരള കോണ്‍ഗ്രസ് -എം മലാപ്പറമ്പ് മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. നോര്‍ത്ത് നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ. ഷാജു ജോർജ് ഉദ്​ഘാടനം ചെയ്​തു. മലാപ്പറമ്പ് മണ്ഡലം പ്രസിഡന്‍റ് റഹീം ചെലവൂര്‍ അധ്യക്ഷത വഹിച്ചു. നോര്‍ത്ത് നിയോജക മണ്ഡലം സെക്രട്ടറി ഷിനോജ് പുളിയോളി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി വിജയ്ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രണവ് ,റനീഷ്, കെ.എം. മീന്റു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT