യാത്രയയപ്പ്​ നൽകി

കോഴിക്കോട്​: സി.എച്ച്​. മുഹമ്മദ്​ കോയ മെമ്മോറിയൽ ഹിഫ്ദുൽ ഖുർആൻ കോളജിൽനിന്ന്​ ഉപരിപഠനത്തിന്​ പോവുന്ന വിദ്യാർഥികൾക്കുള്ള യാത്രയയപ്പും ഖത്തം ദുആയും എസ്​.കെ.എസ്​.എസ്​.എഫ്​ ജില്ല പ്രസിഡന്‍റ്​ മുബഷിറ തങ്ങൾ ജമലു​ല്ലൈലി ഉദ്​ഘാടനം ചെയ്തു. ടി.കെ. പരീക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. വി. മുഹമ്മദലി ശ്രീകണ്​ഠപുരം മുഖ്യപ്രഭാഷണം നടത്തി. എ.ടി. മൻസൂർ സർട്ടിഫിക്കറ്റ്​ നൽകി. കോയിശ്ശേരി ഉസ്മാൻ സ്വാഗതവും ഫിജാസ്​ അഹമ്മദ്​ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT