ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്തിലെ പതിനൊന്ന്, പതിനാല് വാർഡുകളെ ബന്ധിപ്പിക്കുന്ന കുണ്ടൂളിത്താഴം-ഗുഡ്ഹോപ്പ് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ നിർവഹിച്ചു. വാർഡ് മെംബർ ഇസ്മയിൽ രാരോത്ത് അധ്യക്ഷത വഹിച്ചു. റഫീഖ് കുളങ്ങരക്കണ്ടി, അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. പി.സി. പുഷ്പ സ്വാഗതവും ഷാജു മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.