കാലംകണ്ടി-കുളിക്കടവ് റോഡ് ഉദ്ഘാടനം

പൂനൂർ: ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ പൂനൂർ വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച കാലംകണ്ടി - കുളിക്കടവ് റോഡിന്റെ ഉദ്ഘാടനം വാർഡ് അംഗം സി.പി. കരീം മാസ്റ്റർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സാജിത, സി.പി. റസാഖ്, മൻസൂർ അവേലത്ത്, ടി. റഷീദ്, എ.സി. ഖാദർ, എ. പ്രജീഷ്, കെ.കെ. സമദ്, എ. ബൈജു, എ. ഗോപാലൻ, എ. ഭാസ്കരൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT