പ്രവാസി കാരുണ്യ കൂട്ടായ്മ സുരക്ഷപദ്ധതി ഉദ്ഘാടനം നാളെ

കോഴിക്കോട്: പ്രവാസി കാരുണ്യ കൂട്ടായ്മയുടെ ഒന്നാം വാര്‍ഷിക സമ്മേളനവും സുരക്ഷ പദ്ധതി ഉദ്​ഘാടനവും ഏപ്രിൽ 10ന്​ വൈകീട്ട്​ മൂന്നിന്​ തോപ്പയില്‍ കോമണ്‍വെല്‍ത്ത് ഗ്രൗണ്ടില്‍ നടക്കുമെന്ന്​ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ഷികസമ്മേളനം ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍മാനു ഉദ്ഘാടനം ചെയ്യും. ജീവകാരുണ്യ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്തസമ്മേളനത്തില്‍ ആറ്റക്കോയ പള്ളിക്കണ്ടി, ടി. യൂസഫ് കോണാട്, നജീബ് തോപ്പയില്‍, ജ്യോതി കാമ്പുറം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT