ലോഗോ പ്രകാശനം

ഫറോക്ക്: പെരുമുഖം പുല്ലികടവ് സർഗാലയ കലാ സാംസ്കാരിക വേദിയുടെ തബലിസ്റ്റും കലാകാരനുമായ സുധീർ കടലുണ്ടിയും (ഗിന്നസ് ജേതാവ്) പ്രശസ്ത ഗായകൻ പ്രകാശ് മണ്ണൂരും സംയുക്തമായി പ്രകാശനം ചെയ്തു. സർഗാലയ ചെയർമാൻ ഷാജി മാണക്കാത്ത്, കെ.ടി. ജാബിർ, എം സിദ്ധീക്ക്, കെ.ടി. റഫീഖ്, മഷ്ഹൂദ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT