ലൈൻ തകർന്ന് വൈദ്യുതി മുടങ്ങി

കുറ്റ്യാടി: കുറ്റ്യാടി സബ് സ്റ്റേഷനിൽനിന്നുള്ള കടിയങ്ങാട് ഫീഡർ ലൈനിലെ ഇൻസുലേറ്റർ ശക്തമായ ഇടിമിന്നലിൽ പൊട്ടിത്തെറിച്ച് വൈദ്യുതി വിതരണം നിലച്ചു. ചെറിയകുമ്പളം മുതൽ കടിയങ്ങാട് വരെയുള്ള വൈദ്യുതി വിതരണമാണ് വെള്ളിയാഴ്ച രാത്രി മുടങ്ങിയത്. മരങ്ങൾ വീണും മറ്റും ലൈൻ തകർന്ന് ഉൾപ്രദേശങ്ങളിലെ വൈദ്യുതിയും മുടങ്ങിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT