വില്യാപ്പള്ളി: ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് കടപുഴകി. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ കാറ്റിൽ അരയാക്കൂൽ താഴ കേളോത്ത് താഴകുനി കുഞ്ഞിരാമന്റെ വീടിനു മുകളിലാണ് തെങ്ങ് വീണ് മേൽക്കൂരക്ക് കേടു പാട് സംഭവിച്ചത്. പ്രദേശത്തെ നൂറുകണക്കിന് വാഴകളും കാറ്റിൽ നശിച്ചു. പ്രദേശത്തെ ഇടവിള കൃഷികളും നശിച്ചിട്ടുണ്ട്. പടം.. കാറ്റിലും മഴയിലും അരയാക്കൂൽ താഴ കേളോത്ത് താഴകുനി കുഞ്ഞിരാമന്റെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.