വടകര: കനത്ത മഴയിൽ . ആളപായമില്ല. വടകര-പേരാമ്പ്ര റോഡിൽ മേപ്പയിൽ ഓവുപാലം ബസ് സ്റ്റോപ്പിന് സമീപത്താണ് വൻ അപകടം ഒഴിവായത്. വൈകുന്നേരം പെയ്ത കനത്ത മഴയിൽ പേരാമ്പ്ര ഭാഗത്തുനിന്നും വടകരയിലേക്ക് വന്ന ശ്രീ ഗണേശ് ബസ് റോഡിൽനിന്ന് തെന്നിമാറി. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിക്കുകയും ഒരുഭാഗത്തെ ടയറുകൾ ഓടയിൽ താഴ്ന്ന് പോവുകയുമായിരുന്നു. ബസിൽ യാത്രക്കാർ കുറവായിരുന്നു. വടകരയിൽനിന്നെത്തിയ ക്രെയിൻ യൂനിറ്റ് മൂന്നു മണിക്കൂറിലധികം പരിശ്രമിച്ചാണ് ബസ് പുറത്തെടുത്തത്. പടം: മേപ്പയിൽ നിയന്ത്രണം വിട്ട ബസ് ക്രെയിൻ ഉപയോഗിച്ച് പുറത്തെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.