അമ്മത് ഹാജി

നൊച്ചാട്: എരികണ്ടി താമസിക്കും കല്ലക്കുടി (77) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: ബഷീർ, നസീറലി, സമീർ, നഫീസ, തസ്നി. മരുമക്കൾ: ജ്യോസ്ന, ഖദീജ, മുഹ്സിന, യൂസുഫ്, സുബൈർ. കദീശ ഉമ്മ നടുവണ്ണൂർ: കക്കോടൻ ചാലിൽ പരേതനായ ചെടയൻ കുട്ടിയുടെ ഭാര്യ കദീശ ഉമ്മ (90) നിര്യാതയായി. മക്കൾ: കുഞ്ഞിപര്യയി, ഉമ്മയ്യക്കുട്ടി, പരിച്ചി, ഇമ്പിച്ചി മൊയ്തി(ബിസിനസ് കൂട്ടാലിട), പാത്തുമ്മക്കുട്ടി, ഇബ്രായി, മുഹമ്മദ്‌ കോയ (ഇലക്ട്രിഷൻ), യൂസഫ്. മരുമക്കൾ: പാത്തുമ്മക്കുട്ടി, ആയിശു, മൂസ, ആയിഷ, ഷരിഫ, സൗദ, പരേതനായ കുഞ്ഞമ്മത്. വാസുദേവൻ. ബാലുശേരി: റിട്ട. ഐ.സി.ഡി.എസ് ഡ്രൈവർ അറപ്പീടിക പാറയുള്ളകണ്ടി വാസുദേവൻ (വാഹിനി വാസു-73) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വിനോദ്, വിനോദിനി. മരുമകൻ: കൃഷ്ണൻകുട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT