സിജി സഹവാസ ക്യാമ്പ്​

കോഴിക്കോട്​: സെന്‍റർ ഫോർ ഇൻഫർമേഷൻ ആൻഡ്​ ഗൈഡൻസ്​ ഇന്ത്യ (സിജി) കുട്ടികൾക്ക്​ വേണ്ടി സംഘടിപ്പിക്കുന്ന സഹവാസ ക്യാമ്പുകളുടെ രജിസ്​ട്രേഷൻ തുടങ്ങി. മൂന്നു മുതൽ പ്ലസ്​ ടു ക്ലാസ്​ വരെയുള്ളവർക്കാണ്​ ക്യാമ്പുകൾ. മേയ്​ ആറിന്​ തുടങ്ങി 26ന്​ അവസാനിക്കും. ഓരോ ക്ലാസിനും മൂന്നു മുതൽ 10 ദിവസം വീതമുള്ള ക്യാമ്പുകളാണ്​ നടക്കുക. രജിസ്റ്റർ ചെയ്യാനും വിവരങ്ങൾക്കും- 8086664004, 8086662004.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.