ശാസ്ത്ര കലാജാഥക്ക് സ്വീകരണം

പേരാമ്പ്ര: സാംസ്കാരികമായി കേരളത്തിന് മുന്നേറാൻ സാധിച്ചിട്ടില്ലെന്ന് ഡോ. അനിൽ ചേലേമ്പ്ര അഭിപ്രായപ്പെട്ടു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്ത്ര കലാജാഥക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എം. വിജയൻ അധ്യക്ഷത വഹിച്ചു. ടി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. Photo: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കലാ ജാഥയുടെ ഭാഗമായി പേരാമ്പ്രയിൽ നടത്തിയ സാംസ്കാരിക പ്രഭാഷണം ഡോ: അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT