കോഴിക്കോട്: ഗാന്ധിറോഡ് സന്മാർഗദർശിനി ലൈബ്രറി വനിതവേദി നേതൃത്വത്തിൽ 65 കഴിഞ്ഞ മുൻകാല വനിത പ്രവർത്തകരെ ആദരിച്ചു. ചിത്രരചന മത്സരവിജയികൾക്കുള്ള പുരസ്കാരവും നൽകി. അൽഫോൻസ മാത്യു അധ്യക്ഷത വഹിച്ചു. ഡോ. ദീപ്തി റാണി മുഖ്യാതിഥിയായി. രമ രാധാകൃഷ്ണൻ, പ്രേമ ബാലകൃഷ്ണൻ, വസുമതി ചന്ദ്രൻ, ഫാത്തിമ നിസ, ഒ.കെ. ഗൗരി എന്നിവരെ ആദരിച്ചു. നജ്മ മജീദ്, അഡ്വ. എം.കെ. പ്രേംനാഥ് എന്നിവർ സംസാരിച്ചു. സ്മിത ജ്യോതിപ്രകാശ് സ്വാഗതവും എൻ. ബാലൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.