തളിപ്പറമ്പ്: ഏഴാംമൈലിലെ ചപ്പന്‍ (71) നിര്യാതനായി. പരേതനായ മുഹമ്മദ് കുഞ്ഞി -നഫീസുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.പി. ആയിഷ. മക്കള്‍: കെ.പി. ഹനീഫ (ഖത്തര്‍ കെ.എം.സി.സി), ആസിഫ് (ഹാരിഫ സ്‌റ്റോര്‍, തളിപ്പറമ്പ്), ആരിഫ, ഷെരീഫ, ഹാഫിയ. മരുമക്കള്‍: മുസ്തഫ പെടേന, ശരീഫ് പുതിയങ്ങാടി, ഇസ്മായില്‍ നരിക്കോട്, ഷഹനാസ്, ആസ്യാബി. സഹോദരങ്ങള്‍: ഉമ്മര്‍ കുട്ടി ഹാജി, ആയിശുമ്മ, കുഞ്ഞാമിന, പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി, മറിയം. Taliparamba Abubaker Haji (71)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.