പഴയങ്ങാടി: റെയിൽവേ പാലത്തിന് സമീപത്തായി താവം സ്വദേശി പി.വി. മഹേഷ് (46) . ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം. താവം കുറുമ്പക്കാവിന് സമീപത്തെ പരേതനായ പി.വി. ഗോപാലൻ- കെ.വി. ശാന്ത ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മനോജ്, മിനി. സംസ്കാരം ബുധനാഴ്ച. P.V. Mahesh (46) Train ശ്രീധരൻ നമ്പ്യാർ തളിപ്പറമ്പ്: മുയ്യം ചെപ്പനുൽ മംഗള കമ്പനിക്ക് സമീപത്തെ പുല്ലായ്ക്കൊടി ശ്രീധരൻ നമ്പ്യാർ (62) നിര്യാതനായി. ഭാര്യ: സി.കെ. ലളിത. മക്കൾ: രാഹുൽ (ദുബൈ), രഹിത (അബൂദബി). മരുമക്കൾ: സനീഷ്, നമിത. സഹോദരങ്ങൾ: ഗൗരി, ഭാർഗവി, മീനാക്ഷി, പത്മിനി. സംസ്ക്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വരഡുൽ സമുദായ ശ്മശാനത്തിൽ. Taliparamba Pullaikkodi Sreedharan Nambiar (62)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.