ഫുട്​ബാൾ: സെന്‍റ്​ ജോസഫ്സ് കോളജിന് ജയം

കോഴിക്കോട്​: സെന്‍റ്​ ജോസഫ്സ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പാരിസൺ‌ പ്രീമിയർ ഡിവിഷൻ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ ആദ്യമത്സരത്തിൽ സെന്‍റ്​ ജോസഫ്സ് കോളജ്, കോഴിക്കോട് മെഡിക്കൽ കോളജിനെ പരാജയപ്പെടുത്തി. ഷാൻ ഷിഹാദ് നേടിയ ഏക ഗോളിലാണ് വിജയം. രണ്ടാമത്തെ മത്സരത്തിൽ എഫ്.സി കുന്ദമംഗലം ജില്ല പൊലീസ് ടീമിനെ പരാജയപ്പെടുത്തി. എം. വിഷ്ണുവാണ് വിജയഗോൾ നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT