കോഴിക്കോട്: റോട്ടറി കാലിക്കറ്റ് ഈസ്റ്റ് ഏർപ്പെടുത്തിയ ഫോർ ദി സേക്ക് ഓഫ് ഹോണർ അവാർഡ് - 2022 ചലച്ചിത്ര നിർമാതാവ് ഡോ. എ.വി. അനൂപിന് സമ്മാനിച്ചു. റോട്ടറി ഡിസ്ട്രിക്ട് 3204 ഗവർണർ ഡോ. രാജേഷ് സുഭാഷ് അവാർഡ് കൈമാറി. റോട്ടറി കാലിക്കറ്റ് ഈസ്റ്റ് പ്രസിഡന്റ് ഡോ. സിജുകുമാർ അധ്യക്ഷത വഹിച്ചു. ശ്രീധരൻ നമ്പ്യാർ, ഡോ. സി.എം. അബൂബക്കർ, വി.ജി. നായനാർ, ഡോ. സേതു ശിവശങ്കർ, ട്രഷറർ എം. ശ്രീകുമാർ, കെ. സേതുമാധവൻ എന്നിവർ സംസാരിച്ചു. പി.എസ്. ഫ്രാൻസിസ് സ്വാഗതവും പി. ബീവീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.