റോഡ് ഉദ്ഘാടനം

വില്യാപ്പള്ളി: തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച രണ്ടാം വാർഡ് പൂന്നോർകണ്ടിമുക്ക്-ഉണ്യാത്താംകണ്ടി വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പൂളക്കണ്ടി മുരളി നിർവഹിച്ചു. വാർഡ് അംഗം നസീമ തട്ടാംകുനിയിൽ അധ്യക്ഷത വഹിച്ചു. എം. ബാലൻ മാസ്റ്റർ, ശിവദാസൻ മാസ്റ്റർ, സാജിദ് മുണ്ടിയാട്ട്, പി. ഹരിദാസൻ, യു.കെ. സത്യനാഥൻ തുടങ്ങിയവർ സംബന്ധിച്ചു. പടം :വില്യാപ്പള്ളി പൂന്നോർകണ്ടിമുക്ക്-ഉണ്യാത്താംകണ്ടി വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പൂളക്കണ്ടി മുരളി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.