വെല്‍ഫെയര്‍ പാര്‍ട്ടി പ്രകടനം

കുറ്റിക്കാട്ടൂർ: ഇടതുപക്ഷ സർക്കാറിന്റെ മദ്യനയത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പെരുവയൽ പഞ്ചായത്ത് കമ്മിറ്റി കുറ്റിക്കാട്ടൂരിൽ പ്രതിഷേധ പ്രകടനം നടത്തി. പെരുവയൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനീസ് മുണ്ടോട്ട്, സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ്, മുസ്‍ലിഹ് പെരിങ്ങൊളം, സിദ്ദീഖ് വചനം എന്നിവർ നേതൃത്വം നൽകി. മാവൂർ: വെൽഫെയർ പാർട്ടി മാവൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിന് പ്രസിഡന്റ് കെ.എം. ഷമീർ, എ.പി. അബ്ദുൽ ലത്തീഫ്, എ.പി. അബ്ദുൽ കരീം, കെ.എം. നൂറുദ്ദീൻ, എൻ.പി. മുഹമ്മദ് ലൈസ് എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ കെ.എം. ഷമീർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT