കോഴിക്കോട്: കേരള നദ്‌വത്തുൽ മുജാഹിദീൻ വിദ്യാർഥിവിഭാഗം എം.എസ്.എം. സംസ്ഥാന സമിതി നടത്തി വരുന്ന സി.ആർ.ഇ തുടർമതപഠന പദ്ധതിയുടെ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. മലപ്പുറം ഈസ്റ്റ് ജില്ലയിൽനിന്ന് ടി.പി ഹാമിദ, ടി.പി. അമീൻ മുഹമ്മദ്, വെസ്റ്റ് ജില്ലയിൽനിന്ന് ഷെഹ്‌ന ഷെറിൻ എന്നിവർ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. റമദാനിന് ശേഷം സി.ആർ.ഇ രണ്ടാം സെമസ്റ്ററിന്റെ ഔദ്യോഗിക ക്ലാസ്സുകൾക്ക് തുടക്കം കുറിക്കുമെന്നും സംസ്ഥാന സി.ആർ.ഇ കൺവീനർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.