എ.ഡി.എസ് അംഗങ്ങൾക്ക് പരിശീലനം

താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും കെയർ ഫൗണ്ടേഷനും സംയുക്തമായി എ.ഡി.എസ് അംഗങ്ങൾക്ക് നേതൃപരിശീലന പരിപാടി നടത്തി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഖദീജ സത്താർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ.ടി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. എ. അരവിന്ദൻ, എം.ടി.അയ്യൂബ്ഖാൻ, എം.വി. യൂവേഷ് എന്നിവർ സംസാരിച്ചു. ജിൽഷ റികേഷ് സ്വാഗതവും ടി.കെ. നിജാസ് നന്ദിയും പറഞ്ഞു. ഷൈജു ഏലിയാസ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT