കൊടുവള്ളി: വാവാട് ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന ഉത്സവം ഞായറാഴ്ച സമാപിക്കും. രാവിലെ 11.30ന് കുസുമകുമാരി ചെറൂപ്പ ആധ്യാത്മിക പ്രഭാഷണം നടത്തും. ഉച്ചക്ക് 1.30ന് പ്രസാദ ഊട്ട്. നമ്പീശൻപാറയിൽനിന്ന് ക്ഷേത്രത്തിലേക്കുള്ള താലപ്പൊലി എഴുന്നള്ളത്ത് വൈകീട്ട് ആറിന് ആരംഭിക്കും. രാത്രി 7.30 ന് പോലൂർ ചന്ദ്ര മാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പകയും ഒമ്പതിന് ഗുരുതി തർപ്പണവും നടക്കും. 9.30ന് പ്രസാദ വിതരണത്തോടെ ഉത്സവ പരിപാടികൾ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.