കോഴിക്കോട്: വിശ്വാസികളെ ഒരുമിച്ചുചേർത്ത് നടത്തുന്ന ആത്മീയ സദസ്സുകളിൽ മതനിയമങ്ങൾ പാലിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ഇതിന് വിഘാതം സൃഷ്ടിക്കുന്ന സദസ്സുകളിൽനിന്ന് സമുദായം വിട്ടുനില്ക്കണം. ഇത്തരം വിഷയങ്ങളിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എടുക്കുന്ന അന്തിമ തീരുമാനം വരുന്നതുവരെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. വിഷയത്തിൽ കാമ്പയിൻ നടത്താൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.