ധർണ നടത്തി

കുറ്റ്യാടി: പുതിയ മദ്യനയത്തിൽ പ്രതിഷേധിച്ച് മദ്യനിരോധന സമിതി വടകര താലൂക്ക് സമിതി കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡിൽ . സിദ്ധാർഥൻ നരിക്കൂട്ടുംചാൽ, താലൂക്ക് പ്രസിഡന്റ് ഖാലിദ് മൂസ നദ് വി, സെക്രട്ടറി കെ.എം. ബഷീർ, വി.പി.എം. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT