ഉണ്ണികുളത്ത് ജലവിതരണം മുടങ്ങും

എകരൂൽ: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാത നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഉണ്ണികുളം പഞ്ചായത്തിലെ എകരൂലില്‍ ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കേണ്ടതിനാല്‍ തിങ്കളാഴ്ച മുതല്‍ ഏപ്രിൽ എട്ടു വരെ പഞ്ചായത്തില്‍ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി കൊയിലാണ്ടി പി.എച്ച് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT