വടകര: ഓയിസ്ക വടകര ചാപ്റ്ററിന്റെ നേതൃത്വത്തിൽ നഗരസഭ ഓഫിസിൽ . നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തു. ടി.കെ. രാംദാസ് പദ്ധതി വിശദീകരിച്ചു. നഗരസഭ സെക്രട്ടറി ഹരീഷ്, പി. ബാലൻ, പുറന്തോടത്ത് സുകുമാരൻ, എ. വിജയൻ, പി.സി. ബൽറാം, സി.എച്ച്. സുഭാഷ്, പ്രഫ.കെ.കെ. മഹ്മൂദ്, കെ.കെ. പ്രജിത്ത് എന്നിവർ സംസാരിച്ചു. പടം: വടകര നഗരസഭ ഓഫിസിൽ ആരംഭിച്ച പക്ഷിക്കൊരു കുടിനീർ പദ്ധതി നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം നിർവഹിക്കുന്നു Saji 4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.