ഫർണിച്ചർ വിതരണം

നരിക്കുനി: ഗ്രാമപഞ്ചായത്ത് സ്കൂളുകളിലേക്കുള്ള പ്രസിഡന്റ് സി.കെ. സലീം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മിനി പുല്ലൻകണ്ടി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ഉമ്മുസൽ‍മ, വികസന സ്ഥിരം സമിതി ചെയർമാൻ ജൗഹർ പൂമംഗലം, മെംബർമാരായ ചന്ദ്രൻ, ലതിക, മിനി, സുബൈദ, ലൈല, സുനിൽ കുമാർ, ടി.പി. മജീദ്, മൊയ്‌തി നെരോത്ത്, ടി. രാജു, ഷെറീന ഈങ്ങാപ്പാറ എന്നിവർ പങ്കെടുത്തു. ------------------------- പടം: സ്കൂളുകളിലേക്കുള്ള നരിക്കുനി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലിം നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT