പാർവതി അമ്മ

കൊയിലാണ്ടി: നടേരി നടുവിലക്കണ്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ മേനോക്കി. മക്കൾ: ബാലൻ, ശാന്ത, പത്മിനി, മീനു . മരുമക്കൾ: വിജയൻ, ഗംഗാധരൻ, രാമകൃഷ്ണൻ, ലീല. ദേവി കുറ്റ്യാടി: ദേവർകോവിൽ പൂക്കാട് കായക്കുന്നുമ്മൽ ദേവി (53) നിര്യാതയായി. പൂക്കാട് ക്ഷീരോൽപാദന സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗമാണ്. ഭർത്താവ്: സിവി ചന്ദ്രൻ. മക്കൾ: ആതിര, ദൃശ്യ. മരുമക്കൾ ഷാജി (വടകര), പ്രസാദ് (മലേഷ്യ). സഹോദരങ്ങൾ ചന്ദ്രൻ (ഖത്തർ), രാജീവൻ (തൊട്ടിൽപാലം വീനസ് ബേക്കറി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.