കുറ്റ്യാട്ടൂർ: പഴശ്ശിയിലെ 'ശ്രീനിവാസി'ൽ കുന്നത്ത് താനിച്ചേരി (86) നിര്യാതയായി. ഭർത്താവ്: പരേതനായ തമ്മേങ്ങാടൻ മൂത്തനമ്പ്യാര് വേടിയേര ചന്ത്രോത്ത് ബാലകൃഷ്ണൻ നമ്പ്യാർ. മക്കൾ: കെ.ടി. രാധാകൃഷ്ണൻ നമ്പ്യാർ, കെ.ടി. ചന്ദ്രശേഖരൻ നമ്പ്യാർ (റിട്ട. മാതൃഭൂമി ലെയ്സൺ ഓഫിസർ, കണ്ണൂർ), സുരേഷ് ബാബു (വിമുക്ത ഭടൻ), പ്രമീള (മുംബൈ), ശശിധരൻ (ബിസിനസ്), പരേതയായ ഉഷ. മരുമക്കൾ: സുജാത (മാവിലായി), മഞ്ജുളകുമാരി (മാനേജർ, കാർഷിക വികസന ബാങ്ക്, തളിപ്പറമ്പ്), സുനിത (എളയാവൂർ), വിനോദ് (മുംബൈ), ജയലക്ഷ്മി (പേരാമ്പ്ര). സഞ്ചയനം തിങ്കളാഴ്ച. 2 kutti Paru Amma -Mathrubhumi Kannur calicut, kannur edition plz
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.