സിസ്റ്റർ വിമൽ റോസ്

കണ്ണൂർ: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ (എഫ്.സി.സി) തലശ്ശേരി സെന്‍റ് ജോസഫ് പ്രോവിൻസിന്‍റെ മുൻ പ്രൊവിൻഷ്യൽ സുപ്പീരിയർ (68) നിര്യാതയായി. 1997 മുതൽ 2003 വരെ ആലുവയിലെ ജനറലേറ്റായ പോർസ്യുങ്കുളായിൽ ജനറൽ സെക്രട്ടറിയായും 2009 മുതൽ 2015 വരെ തലശ്ശേരി സെന്‍റ് ജോസഫ് പ്രോവിൻസിന്‍റെ പ്രൊവിൻഷ്യലായും 2018 മുതൽ 2021 വരെ ബൽത്തങ്ങാടി റാണി മരിയ റീജനൽ സുപ്പീരിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ബൽത്തങ്ങാടി റാണി മരിയ റീജനൽ ഹൗസ് ലോക്കൽ സുപ്പീരിയറായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. കാസർകോട് കരിവേടകം നീലനാൽ പരേതരായ പൈലി-ത്രേസ്യ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: തങ്കച്ചൻ, ജോസ്, നീതു, ഷൈല, സുജ, സുധീഷ്. സംസ്കാരം ശനിയാഴ്ച 11.30ന് കുന്നോത്ത് നൊവിഷ്യേറ്റ് ഹൗസ് സെമിത്തേരിയിൽ. Vimal Rose FCC 68 Kannur -Deepika Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.