ശ്രീകണ്ഠപുരം: കാഞ്ഞിലേരിയിലെ കല്യാടൻ പുതിയ വീട്ടിൽ (76) നിര്യാതനായി. ഭാര്യ: കുറുന്താറ്റിൽ കുറ്റ്യാട്ട് മാധവി. മക്കൾ: സുധീഷ് (പന്തൽ ഡെക്കറേഷൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്), സുനീഷ്, സുദേവൻ (ഓട്ടോ ഡ്രൈവർ), ഷിജി. മരുമക്കൾ: സന്തോഷ് (കോട്ടൂർ), ഷീന (കുയിലൂർ), മഞ്ജു (മിംസ് ആശുപത്രി കണ്ണൂർ). സഹോദരി: അമ്മാളു അമ്മ. 1759-SKPMdeathNarayananNambiar
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.