കോഴിക്കോട്: കെ-റെയിൽ വിരുദ്ധ സമിതി നടക്കാവ് മേഖല ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. നടക്കാവ് റെഡ് ഫൈറ്റേഴ്സ് ക്ലബിന് സമീപം നടന്ന കൺവെൻഷൻ നോവലിസ്റ്റ് യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സൗഫിയ അനീഷ് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, ഡോ. ആസാദ്, സമരസമിതി ജില്ല ചെയർമാൻ ടി.ടി. ഇസ്മയിൽ, സമരസമിതി സംസ്ഥാന കമ്മിറ്റി അംഗം മുസ്തഫ ഒലിവ്, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി. രാധാകൃഷ്ണൻ, കെ.എസ്.യു ജില്ല പ്രസിഡന്‍റ് നിഹാൽ എന്നിവർ സംസാരിച്ചു. സമരസമിതി മേഖല കൺവീനർ ഷീജ ആലിക്കൽ സ്വാഗതവും സുധീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.