കൊടുവള്ളി: കാർഷിക ഉൽപന്നങ്ങളുടെ വിലയിടിവും തൊഴിലില്ലായ്മയും കടുത്ത സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ജനങ്ങളുടെ ചുമലിലേക്ക് പെട്രോൾ പാചകവില വർധിപ്പിച്ച് ഇന്ധന കൊള്ള നടത്തി ജനങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിക്കണമെന്ന് ഐ.എൻ.എൽ കൊടുവള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി. അബ്ദുല്ലക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സി.പി. നാസർ കോയ തങ്ങൾ, ഒ.പി.ഐ. കോയ, എം.എസ്. മുഹമ്മദ്, വഹാബ് മണ്ണിൽ കടവ്, .പി. റഷീദ്, കരീം പുതുപ്പാടി, കെ.പി. മുഹമ്മദ്, ഒ.പി. സലീം, എൻ.സി. അസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.