ലീഗ് ഹൗസ് സി.എച്ച് ഓഡിറ്റോറിയം: ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം-പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ-2.30 മാനാഞ്ചിറ സെൻട്രൽ ലൈബ്രറിക്ക് മുന്നിൽ: ലോക നാടക ദിനാചരണം- നന്മയുടെ ഗ്രാൻഡ് ഓപ്പറ നാടകം-5.00 ടൗൺഹാൾ: ലോകനാടക ദിനാചരണം, നാടക പ്രവർത്തകരെ ആദരിക്കൽ, നാടകാവതരണം-4.00 ഇൻഡോർ സ്റ്റേഡിയം ഹാൾ: ബിച്ചൂസ് ചിലങ്കയുടെ നാടക പുസ്തകം പ്രകാശനം-പ്രിയനന്ദനൻ-4.00 അളകാപുരി: ടി. ദാമോദരൻ സ്മരണാഞ്ജലി- മന്ത്രി പി.എ. മുഹമ്മദ് റിയാസ്-4.00 ശ്രീ സുകൃതീന്ദ്ര കലാമന്ദിർ: കാലിക്കറ്റ് കോയിൻ ഫെസ്റ്റ്-10.00 ഇൻഡോർ സ്റ്റേഡിയം: ബാഡ്മിന്റൺ ഷട്ടിൽ സീനിയർ ആൻഡ് വെറ്ററൻസ് ടൂർണമെന്‍റ് സമാപനം-6.30 നൈനാംവളപ്പ് ഗവ. എൽ.പി സ്‌കൂൾ: വാർഷികാഘോഷം സമ്മേളനം 5.00 തിരുവണ്ണൂർ ഗവ.യു.പി സ്കൂൾ: പുളിക്കൽ കുടുംബസംഗമ ഭാഗമായി ലേഡീസ് ഫെസ്റ്റ് -2022-9.00 കുന്നത്ത് പാലം തറയിൽ: കുന്നത്ത് പാലം റസിഡന്റ്സ് അസോസിയേഷൻ മുതിർന്ന പൗരന്മാരെ ആദരിക്കൽ-2.00 പുതിയ പാലം: ജനകീയ സമിതി ജില്ലതല കാരംസ് സമാപനം-രാത്രി-8.00 ചെറുവറ്റ സലഫി മസ്ജിദ്: മത പഠന ക്യാമ്പ്-9.30 അക്കാദമി ആർട്ട് ഗാലറി: 10 പേരുടെ ചിത്ര പ്രദർശനം-11.00 ടൗൺ ഹാൾ: ജി. ദേവരാജൻ മാസ്‌റ്റർ മ്യൂസിക് അക്കാദമി ആഭിമുഖ്യത്തിൽ ' ഗാനാലാപന മത്സരം'- 10.00 നളന്ദ ഓഡിറ്റോറിയം: ക്രിമിനൽ ജുഡീഷ്യൽ സ്‌റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം- 10.00 കള്ളൻതോട്: എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്‌കൂൾ പെൺകുട്ടികളുടെ ഹോസ്‌റ്റൽ ഉദ്‌ഘാടനം. മന്ത്രി പി.എ. മുഹമ്മദ് റിയാസ്- 3.00 ചാലപ്പുറം കേസരി പരമേശ്വരം ഹാൾ: ഭാരതീയ വിചാര കേന്ദ്രം വാർഷിക സമ്മേളനം -9.30 ഹോട്ടൽ ഹൈസൺ, മാവൂർ റോഡ്: എസ്.ബി.ഐ സൗഹൃദ കൂട്ടായ്‌മയുടെ വാർഷികാഘോഷവും കെ.എസ്. വെങ്കിടാചലത്തിനെ ആദരിക്കലും -9.30 കടപ്പുറം: ഐ.എസ്.എം ദേശീയ മതേതര സമ്മേളനം-രമേശ് ചെന്നിത്തല രാവിലെ 11.30, ഉമ്മൻ ചാണ്ടി വൈകുന്നേരം 4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.