കുടിവെള്ളം മുടങ്ങും

കോഴിക്കോട്​: വൈദ്യരങ്ങാടി പമ്പ്​ ഹൗസിൽ ട്രാൻസ്​ഫോർമർ കേടായതിനാൽ രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ ഇനിയൊരറിയിപ്പുണ്ടാവും വരെ കുടിവെള്ളം മുടങ്ങുമെന്ന്​ വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT