അഭയം വാർഷികം

ചേമഞ്ചേരി: അഭയം സ്പെഷൽ സ്കൂളിന്റെ 23ാം വാർഷികാഘോഷം സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ ഗീത മുല്ലോളി അധ്യക്ഷത വഹിച്ചു. ആർ.പി. വത്സല സംസാരിച്ചു. എ.പി. അജിത സ്വാഗതവും കെ.വി. ബിന്ദു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT