എതിർത്തോട്: പൗരപ്രമുഖനും എതിർത്തോട് മുഹിയിദ്ദീൻ ജുമാമസ്ജിദ് മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ബേർക്ക (66) നിര്യാതനായി. ദീർഘകാലം മുസ്‍ലിംലീഗ് എതിർത്തോട് ടൗൺ കമ്മിറ്റി പ്രസിഡന്‍റായിരുന്നു. ബദിയടുക്ക റേഞ്ച് മദ്റസ മാനേജ്മൻെറ് ട്രഷററായും പ്രവർത്തിച്ചിരുന്നു. ഭാര്യ: സുഹ്റ. മക്കൾ: ഹസീന, അർഷാദ് ബേർക്ക. മരുമകൻ: സുബൈർ ചെർക്കള. സഹോദരങ്ങൾ: ഖദീജ മാര, സൈനബ ചെങ്കള, ബേർക്ക അബ്ദുറഹ്മാൻ ഹാജി, ബേർക്ക അബ്ദുല്ലക്കുഞ്ഞി ഹാജി (മുസ്‍ലിം ലീഗ് ജില്ല പ്രവർത്തക സമിതി അംഗം), പരേതരായ ആയിഷ കുഞ്ചാർ, ബേർക്ക മുഹമ്മദ് കുഞ്ഞി. PADAM: HUSSAIN KUCHNI HAJI (66).JPG Badurudheen Arka
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.