കായക്കൊടി: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകൾക്ക് സമീപത്തെ വ്യാപാരസ്ഥാപനങ്ങളിൽനിന്ന് . പുകവലി നിരോധന ബോർഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കുകയും ചെയ്തു. കുറ്റ്യാടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്‍പെക്ടർമാരായ വിജയൻ, രാജീവൻ ജൂനിയർ ഹെൽത്ത് ഇൻസ്‍പെക്ടർ നിജിത്ത്, സലാം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.