കൊടിയത്തൂര്‍: കൊടിയത്തൂര്‍ സർവിസ് സഹകരണ ബാങ്കിന്‍റെ എ.ടി.എം/സി.ഡി.എം കൗണ്ടർ തോട്ടുമുക്കം പള്ളിത്താഴെ പ്രവര്‍ത്തനം ആരംഭിച്ചു. ലിന്റോ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി. വസീഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷിജി കുറ്റികൊമ്പില്‍, മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസ്, ജോണി ഇടശ്ശേരി, ബിനോയ് ടി. ലൂക്കോസ്, ഡയറക്ടര്‍മാരായ എ.സി. നിസാര്‍ബാബു, അബ്ദുൽ ജലാല്‍, എം.കെ. ഉണ്ണിക്കോയ, മമ്മദ്കുട്ടി കുറുവാടങ്ങല്‍ എന്നിവർ സംബന്ധിച്ചു. വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യന്‍ സ്വാഗതവും സെക്രട്ടറി കെ. ബാബുരാജ് നന്ദിയും പറഞ്ഞു. ------------- kdr3 കൊടിയത്തൂര്‍ ബാങ്കിന്‍റെ എ.ടി.എം, സി.ഡി.എം കൗണ്ടർ പ്രവര്‍ത്തനോദ്‌ഘാടനം ലിന്റോ ജോസഫ് എം.എല്‍.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.