കുഴഞ്ഞു വീണു മരിച്ചു

കാഞ്ഞങ്ങാട്: കല്ലൂരാവി മൂവ്വായിരക്കുണ്ടിൽ താമസിക്കുന്ന പന്തളം കാസിം എന്ന എം.കെ കാസിം (71) കുഴഞ്ഞു വീണു മരിച്ചു. ചൊവ്വാഴ്ച രാത്രി വീടിനടുത്തു കുഴഞ്ഞു വീണ കാസിമിനെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ആയിഷ. മക്കൾ: ജാസിർ, അൻവർ (ഇരുവരും ഗൾഫ്), ഹസീന, ജസീല. മരുമക്കൾ: കമറുദ്ധീൻ, റിയാസ്. PADAM: obit kasim.JPG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.