മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാൾ: കോഴിക്കോട് ഡിസ്ട്രിക്ട് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ 25ാം വാർഷിക സമ്മേളനം ഉദ്ഘാടനം -മുല്ലപ്പള്ളി രാമചന്ദ്രൻ 3.00 കണ്ണാടിക്കൽ: പുരോഗമന കലാസാഹിത്യസംഘം നേതൃത്വത്തിൽ ചിത്രകാരൻ പ്രഭാകരൻ ഓർമ ഉദ്ഘാടനം -പോൾ കല്ലാനോട് 4.00 മാനാഞ്ചിറ ആർട്ട് ഗാലറി: ഷർഗീതിന്‍റെ 'ജേർണി ത്രൂ ലൈഫ്' ചിത്രപ്രദർശനം -11.00 കലക്ടറേറ്റ് പരിസരം: ടിപ്പർ ലോറി എർത്ത് മൂവിങ് എക്യുപ്മെന്റ് ഓണേഴ്സ് ആൻഡ് ഓപറേറ്റേഴ്സ് വെൽഫെയർ അസോസിയേഷൻ മാർച്ചും ധർണയും 10.00 മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്: കേരള കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച് സംഘടിപ്പിക്കുന്ന 'റാഡിക്കൽ ആക്ടിവിസം ആൻഡ് ആന്‍റി അൺടെച്ചബിലിറ്റി മൂവ്മെന്റ്സ് ഇൻ മലബാർ' ദേശീയ സെമിനാർ -10.00 വെസ്റ്റ്ഹിൽ റോയൽ ബിൽഡിങ് ഹാൾ: കോഴിക്കോട് സിറ്റി പൂരസമിതി വാർഷിക സമ്മേളനം -10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.