കപ്പയിൽനിന്ന് മദ്യം: ലഹരിനിർമാർജന സമിതി സായാഹ്ന ധർണ

കോഴിക്കോട്​: കപ്പയിൽനിന്ന് മദ്യം ഉൽപാദിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ലഹരിനിർമാർജന സമിതി (എൽ.എൻ.എസ്​) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനാഞ്ചിറയിൽ സായാഹ്ന ധർണ നടത്തി. ജില്ല പ്രസിഡന്‍റ്​ അഷ്‌റഫ്‌ കോരങ്ങാട് ഉദ്​ഘാടനം ചെയ്തു. കാസിം പള്ളിത്താഴം, എ.കെ. അബ്ബാസ്, ശരീഫ് വെണ്ണലതടെ, അസ്മ നല്ലളം, സീനത്ത് കുന്ദമംഗലം, അബ്​ദുൽ ഖാദർ റുബീന, ഫൗസിയ പലങ്ങാട്, ഹമീദ് കൊട്ടുമ്മൽ എന്നിവർ സംസാരിച്ചു. എ.എം.എസ്.​ അലവി അധ്യക്ഷത വഹിച്ചു. സുബൈർ നെലൂളി സ്വാഗതവും രാജേഷ് കുമാർ നന്ദിയും പറഞ്ഞു. kappa കപ്പയിൽനിന്ന് മദ്യം ഉൽപാദിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ലഹരിനിർമാർജന സമിതി മാനാഞ്ചിറയിൽ നടത്തിയ സായാഹ്​ന ധർണ ജില്ല പ്രസിഡന്‍റ്​ അഷ്‌റഫ്‌ കോരങ്ങാട് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.