കോഴിക്കോട്: കോഴിക്കോട് മുനിസിപ്പൽ കോർപറേഷൻ പെൻഷനേഴ്സ് അസോസിയേഷൻ 35ാം വാർഷിക സമ്മേളനം ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കെ. വിജയരാഘവൻ, പി.പി. ഭാസ്കരൻ, കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. ചന്ദ്രശേഖരൻ (പ്രസി), എം. ദയാനന്ദൻ, എ. സോമൻ നമ്പ്യാർ (വൈസ് പ്രസി), കെ. മോഹൻദാസ് (സെക്ര), എം. ഭാസ്കരൻ, എം.സി. തങ്കമണി (ജോ. സെക്ര), പി. ഹരിദാസൻ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.