ഫറോക്ക് : ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈകോടതി വിധിക്കെതിരെ ഹിജാബ് നിരോധനം പിൻവലിക്കുക, ഇസ്‍ലാമോഫോബിയ ചെറുക്കുക എന്ന മുദ്രാവാക്യം ഉയർത്തി ജി.ഐ.ഒ ഫറോക്ക് ഏരിയ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. ജി.ഐ.ഒ ജില്ല ജോ.സെക്രട്ടറി ബാദിയ മുഖ്യ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് ഫാത്തിമ ശരീക്കത്ത്, വെൽഫെയർ പാർട്ടി ബേപ്പൂർ മണ്ഡലം പ്രസിഡന്റ് എം.എ. ഖയ്യൂം, ജമാഅത്തെ ഇസ്‍ലാമി ഫറോക്ക് സെക്രട്ടറി പി.എം. നൗഷാദ്, ഫർഹാന സജിനാസ്, സാജിത എന്നിവർ സംസാരിച്ചു. പടം : ഹിജാബ് വിഷയത്തിൽ കർണാടക ഹൈകോടതി വിധിക്കെതിരെ ജി.ഐ.ഒ ഫറോക്ക് ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ ജാഥ filenameClfrk 280
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.