കോഴിക്കോട്: കോർപറേഷൻ 65ാം വാർഡിൽ വയോജനങ്ങൾക്കുള്ള വാർഡ് കൗൺസിലർ അൽഫോൻസ മാത്യു നിർവഹിച്ചു. ഐ.സി.ഡി.എ സൂപ്പർവൈസർ എം. ജ്യോതി, ജോയ് പ്രസാദ് പുളിക്കൽ, മുഹമ്മദ് റഫീഖ്, കെ. ഇന്ദിരാദേവി, കെ. രമണി, പി.പുഷ്പ, പി.വി. ജെസി, ഹെഡ്മിസ്ട്രസ് ജയശ്രീ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.