കൊടുവള്ളി: കൊടുവള്ളി നഗരസഭ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വാവാട് കണ്ടാല മല -പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റിലേക്ക് നിർമിച്ച റോഡ് കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൻ കെ.എം. സുഷിനി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി. സിയ്യാലി ഹാജി, റംസിയ മോൾ, റംല ഇസ്മാഈൽ, ടി. മൊയ്തീൻകോയ, എൻ.കെ. അനിൽകുമാർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.കെ.എ. ഖാദർ, കൗൺസിലർമാരായ കെ.കെ. പ്രീത, സുബു അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.