സമാശ്വാസ നിധി വിതര​ണോദ്ഘാടനം

കൊടുവള്ളി: കിഴക്കോത്ത് സര്‍വിസ് സഹകരണ ബാങ്ക് സഹകരണ അംഗ സമാശ്വാസനിധി വിതരണോദ്ഘാടനം ബാങ്ക് പ്രസിഡൻറ് നൗഷാദ് പന്നൂര്‍ നിര്‍വഹിച്ചു. എം. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സി.എം. ഖാലിദ്, ഉമ്മര്‍ കണ്ടിയില്‍, ശ്രീജിത്ത്, ഷീബ എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ഷക്കീല സ്വാഗതവും ഗഫൂര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT