മുക്കം: മണാശ്ശേരി എം.കെ.എച്ച്. എം.ഒ.എച്ച്.എസിൽ ഹരിതസേനയുടെ നേതൃത്വത്തിൽ പറവകൾക്കൊരു തണ്ണീർകുടം പദ്ധതി ആരംഭിച്ചു. വാർഡ് കൗൺസിലർ ബിജുന മോഹൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഓംകാരനാഥൻ, പ്രധാനാധ്യാപകൻ എം.പി. ജാഫർ, പി. മൈമൂന, ടി.പി. മൻസൂർ അലി, പി. മുഹമ്മദ് ഇക്ബാൽ എന്നിവർ സംബന്ധിച്ചു. വിദ്യാർഥികൾ അവരുടെ വീടുകളിലും തണ്ണീർകുടം ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.